സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 312 പേര്‍ക്ക്       രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു       കണ്ണൂരില്‍ വ്യാജ ലോട്ടറികള്‍ വ്യാപകം; തട്ടിപ്പിനിരയാകുന്നത് ചില്ലറ വില്‍പ്പനക്കാര്‍      ചെറുപുഴയില്‍ റബ്ബര്‍ ഒട്ടുപാല്‍ മോഷണം; മോഷ്ടാവ് ക്യാമറയില്‍ കുടുങ്ങി      കാഞ്ഞിരക്കൊല്ലിയില്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു       സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി      തൃച്ഛംബരം പെട്രോള്‍ പമ്പിലും ബേക്കറിയിലും മോഷണം      ആറുവയസുകാരിയുടെ കണ്ണില്‍ മുളക് തേച്ച് പീഡനം; മാതാപിതാക്കള്‍ക്കെതിരേ കേസ്      പയ്യന്നൂരില്‍ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി       തെരഞ്ഞെടുപ്പ്: തില്ലങ്കേരി ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു 

ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍ 

Published on 23 November 2020 7:55 pm IST
×

കണ്ണൂര്‍: ജില്ലയില്‍ പുതുതായി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ആറളം 9, അഴീക്കോട് 2, 20, ചപ്പാരപ്പടവ് 16, 17, ചിറ്റാരിപറമ്പ 4, ധര്‍മ്മടം 10, ഇരിട്ടി നഗരസഭ 16, 20, 29, കല്ല്യാശ്ശേരി 14, കണിച്ചാര്‍ 8, കാങ്കോല്‍ ആലപ്പടമ്പ 7, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 35, 44, 50, കേളകം 2, കോളയാട് 10, കുറുമാത്തൂര്‍ 6, കുറ്റിയാട്ടൂര്‍ 13, മാടായി 7, മട്ടന്നൂര്‍ നഗരസഭ 9, 15, 19, 32, 34, മൊകേരി 8, നാറാത്ത് 3, പടിയൂര്‍ കല്ല്യാട് 13, പന്ന്യന്നൂര്‍ 8, പാനൂര്‍ നഗരസഭ 34, പരിയാരം 9, പാട്യം 6, പയ്യന്നൂര്‍ നഗരസഭ 6, പെരളശ്ശേരി 8, 9, രാമന്തളി 10, തളിപ്പറമ്പ് നഗരസഭ 21, 29, തലശ്ശേരി നഗരസഭ 1, തില്ലങ്കേരി 2, തൃപ്പങ്ങോട്ടൂര്‍ 1, ഉളിക്കല്‍ 11 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait