കണ്ണൂരില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Published on 21 November 2020 6:28 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 190 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 

സമ്പര്‍ക്കം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 18
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 9
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 4
അഞ്ചരക്കണ്ടി 2
ആറളം 6
അഴീക്കോട് 2
ചെറുതാഴം 1
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 9
ചൊക്ലി 10
എരഞ്ഞോളി 3
കടമ്പൂര്‍ 1
കതിരൂര്‍ 3
കല്ല്യാശ്ശേരി 1
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 3
കീഴല്ലൂര്‍ 2
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 4
മാടായി 3
മലപ്പട്ടം 1
മാങ്ങാട്ടിടം 7
മാട്ടൂല്‍ 3
മയ്യില്‍ 3
മൊകേരി 1
മുണ്ടേരി 4
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
നാറാത്ത് 3
പാപ്പിനിശ്ശേരി 3
പരിയാരം 1
പാട്യം 7
പട്ടുവം 1
പായം 2
പെരളശ്ശേരി 12
പെരിങ്ങോം വയക്കര 1
രാമന്തളി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 2
വേങ്ങാട് 2
കോഴിക്കോട് 2

ഇതര സംസ്ഥാനം

ആന്തൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
കൊളച്ചേരി 1
മാങ്ങാട്ടിടം 1

വിദേശത്തുനിന്നു വന്നവര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
ചൊക്ലി 1
ഏഴോം 1
കതിരൂര്‍ 1
കണ്ണപുരം 1

ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചെമ്പിലോട് 1
ചെറുതാഴം 1
കടമ്പൂര്‍ 2
പരിയാരം 3

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 30,612 ആയി. ഇവരില്‍ 473 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 27091 ആയി. 145 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2964 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2400 പേര്‍ വീടുകളിലും ബാക്കി 536 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 68, തലശ്ശേരി ജനറല്‍ ആശുപത്രി- 34, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 39, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 69, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 10, ചെറുകുന്ന് എസ്എംഡിപി- 15, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി- 28, എ.കെ.ജി ആശുപത്രി- 15, ജിം കെയര്‍- 39, ആര്‍മി ആശുപത്രി- 4, ലൂര്‍ദ്- 3, ടെലി ഹോസ്പിറ്റല്‍- 3, തലശ്ശേരി സഹകരണ ആശുപത്രി- 22, തളിപ്പറമ്പ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 4, കൊയിലി ഹോസ്പിറ്റലില്‍- 1, ശ്രീചന്ദ് ആശുപത്രി- 18, സ്‌പെഷ്യാലിറ്റി- 2, നേവി- 7, ഡബ്ല്യൂ ആന്റ് സി ഹോസ്പിറ്റല്‍- 1, പയ്യന്നൂര്‍ ടി.എച്ച്- 1, സബ ഹോസ്പിറ്റല്‍- 1, മിഷന്‍ ആശുപത്രി- 3,  എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 147, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 28 പേരും ചികിത്സയിലുണ്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16780 പേരാണ്. ഇതില്‍ 16132 പേര്‍ വീടുകളിലും 648 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 276374 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 275987 എണ്ണത്തിന്റെ ഫലം വന്നു. 387 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait