ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

Published on 20 November 2020 8:42 pm IST
×

കണ്ണൂര്‍: ജില്ലയില്‍ പുതുതായി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. അഞ്ചരക്കണ്ടി 2, ആന്തൂര്‍ നഗരസഭ 13, ചപ്പാരപ്പടവ് 13, ചെമ്പിലോട് 19, ചെറുപുഴ 16, ചിറക്കല്‍ 16, ധര്‍മ്മടം 15, എരമംകുറ്റൂര്‍ 3, എരഞ്ഞോളി 16,  ഇരിട്ടി നഗരസഭ 12, 16, 17, 28, 31, കതിരൂര്‍ 16, കണ്ണപുരം 9, കുറുമാത്തൂര്‍  2, കൂത്തുപറമ്പ് നഗരസഭ 4, 18, കുറ്റിയാട്ടൂര്‍ 4, മാലൂര്‍ 14, മട്ടന്നൂര്‍ നഗരസഭ 1, 10, 30, 35, മാട്ടൂല്‍ 13, മൊകേരി 10, നടുവില്‍ 1, നാറാത്ത് 2, പടിയൂര്‍ കല്ല്യാട് 2, 15, പന്ന്യന്നൂര്‍ 5, പരിയാരം 12, പാട്യം 12, പയ്യന്നൂര്‍ നഗരസഭ 5, 41, പയ്യാവൂര്‍ 9, 12, പെരളശ്ശേരി 14, പേരാവൂര്‍ 12, പിണറായി 19, രാമന്തളി 9, തളിപ്പറമ്പ് നഗരസഭ 33, തലശ്ശേരി നഗരസഭ 45, തില്ലങ്കേരി 10, തൃപ്പങ്ങോട്ടൂര്‍ 9, ഉദയഗിരി 5, ഉളിക്കല്‍ 5, 14 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait