യുവതിയെ കാണാതായതായി പരാതി 

Published on 20 November 2020 5:43 pm IST
×

ചന്തേര: രണ്ടു മക്കളെ വീട്ടില്‍ ഉപേക്ഷിച്ച് പിഞ്ചു കുഞ്ഞുമായി യുവതിയെ കാണാതായതായി പരാതി. 
ചെറുവത്തൂര്‍ പടന്ന വടക്കേക്കാട് സ്വദേശിനി റഹിയാനത്തി (25) നെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. വയറിംഗ് തൊഴിലാളിയായ ഭര്‍ത്താവ് ഭാര്യ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ചന്തേര പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ചന്തേര പോലിസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ പടന്ന വടക്കേക്കാട് സ്വദേശിയായ യുവാവിനെയും കാണാതായതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait