കണ്ണൂരില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ്; 314 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Published on 19 November 2020 7:22 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 314 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും രണ്ടുപേര്‍ വിദേശത്ത് നിന്നെത്തിയവരും 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23
ആന്തൂര്‍ നഗരസഭ 6
ഇരിട്ടി നഗരസഭ 11
കൂത്തുപറമ്പ് നഗരസഭ 11
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 9
തലശ്ശേരി നഗരസഭ 18
തളിപ്പറമ്പ് നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 20
അഞ്ചരക്കണ്ടി 2
അയ്യന്‍കുന്ന് 1
അഴീക്കോട് 6
ചപ്പാരപ്പടവ് 3
ചെമ്പിലോട് 6
ചെറുപുഴ 8
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 3
ധര്‍മ്മടം 4
എരമംകുറ്റൂര്‍ 2
എരഞ്ഞോളി 1
ഏഴോം 2
കടമ്പൂര്‍ 6
കതിരൂര്‍ 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 2
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 1
കോളയാട് 2
കൂടാളി 3
കോട്ടയം മലബാര്‍ 19
കുന്നോത്തുപറമ്പ് 7
കുറുമാത്തൂര്‍ 4
കുറ്റിയാട്ടൂര്‍ 3
മാടായി 1
മാലൂര്‍ 3
മാങ്ങാട്ടിടം 6
മാട്ടൂല്‍ 1
മയ്യില്‍ 1
മൊകേരി 4
മുണ്ടേരി 3
മുഴക്കുന്ന് 11
മുഴപ്പിലങ്ങാട് 6
നടുവില്‍ 1
നാറാത്ത് 5
ന്യൂമാഹി 6
പടിയൂര്‍ 2
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 3
പരിയാരം 5
പാട്യം 10
പായം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 10
പേരാവൂര്‍ 8
പിണറായി 2
രാമന്തളി 3
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
ഉളിക്കല്‍ 3
വേങ്ങാട് 4
കോഴിക്കോട് 1

ഇതരസംസ്ഥാനം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ധര്‍മ്മടം 3
കോളയാട് 3
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1

വിദേശം

ചിറക്കല്‍ 1
പെരളശ്ശേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍

ഇരിട്ടി നഗരസഭ 2
ചിറ്റാരിപ്പറമ്പ് 1
കീഴല്ലൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാലൂര്‍ 1
പരിയാരം 1
പയ്യാവൂര്‍ 1
പിണറായി 1
ഉദയഗിരി 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 30150 ആയി. ഇവരില്‍ 380 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 26317 ആയി. 140 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3153 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2552 പേര്‍ വീടുകളിലും ബാക്കി 577 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 74, തലശ്ശേരി ജനറല്‍ ആശുപത്രി- 31, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 54, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 74, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 5, ചെറുകുന്ന് എസ്.എം.ഡി.പി- 15, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി- 28, എ.കെ.ജി ആശുപത്രി- 15, ജിം കെയര്‍- 38, ആര്‍മി ആശുപത്രി- 4, ലൂര്‍ദ്- 3, ടെലി ഹോസ്പിറ്റല്‍- 4, തലശ്ശേരി സഹകരണ ആശുപത്രി- 1, തളിപറമ്പ് സഹകരണ ആശുപത്രി- 21, ജോസ്ഗിരി- 5, ധനലക്ഷ്മി ഹോസ്പിറ്റല്‍-1, ശ്രീചന്ദ് ആശുപത്രി- 15, സ്‌പെഷ്യാലിറ്റി- 1, നേവി- 8, ഡബ്ല്യൂ ആന്റ് സി ഹോസ്പിറ്റല്‍- 1, തളിപ്പറമ്പ് ടി.എച്ച്-1, പയ്യന്നൂര്‍ ടി.എച്ച് -1, സബ ഹോസ്പിറ്റല്‍- 1, മിഷന്‍ ആശുപത്രി- 4, എം.സി.സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 164, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 24 പേരും ചികിത്സയിലുണ്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16766 പേരാണ്. ഇതില്‍ 16069 പേര്‍ വീടുകളിലും 697 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 270068 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 269621 എണ്ണത്തിന്റെ ഫലം വന്നു. 447 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait