മംഗലോട്ട് ചാലില്‍ നിന്നും ബോംബുകള്‍ കണ്ടെത്തി

Published on 19 November 2020 4:30 pm IST
×

കൂത്തുപറമ്പ്: കതിരൂരിനടുത്ത മംഗലോട്ട് ചാലില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കതിരൂര്‍ പോലിസ് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിന്‍ തോപ്പില്‍ നിന്ന് രണ്ട് പ്ലാസ്റ്റിക് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ കണ്ടെടുത്തത്. ഇവ ഉഗ്രശേഷിയുള്ള ബോംബുകളാണെന്ന് പോലിസ് പറഞ്ഞു. 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait