ഉളിക്കലില്‍ ലോറിയില്‍ കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക് 

Published on 19 November 2020 11:48 am IST
×

ഉളിക്കല്‍: ഉളിക്കലില്‍ ചെങ്കല്ല് ലോറിയില്‍ കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഉളിക്കല്‍-നുച്ചിയാട് റോഡില്‍ എം.ജി.എം ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. പരിക്കളം സ്വദേശികളായ മൈലപ്രവന്‍ നാരായണനും മകന്‍ ശ്രീജിത്തിനുമാണ് പരിക്കേറ്റത്. ഇരുവരെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait