കണ്ണൂരില്‍ ഇന്ന് 213 പേര്‍ക്ക് കോവിഡ്; 191 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 

Published on 18 November 2020 7:02 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 213 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 191 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 6 പേര്‍ക്കും, 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

സമ്പര്‍ക്കം

കണ്ണൂര്‍ കോര്‍പ്പറേഷന്‍    15
ആന്തൂര്‍ നഗരസഭ    2
ഇരിട്ടി നഗരസഭ    1
കൂത്തുപറമ്പ് നഗരസഭ    10
പാനൂര്‍ നഗരസഭ    4
പയ്യന്നൂര്‍ നഗരസഭ    3
ശ്രീകണ്ഠാപുരം നഗരസഭ    1
തലശ്ശേരി നഗരസഭ    15
തളിപ്പറമ്പ് നഗരസഭ    1
മട്ടന്നൂര്‍ നഗരസഭ    1
അഞ്ചരക്കണ്ടി    2
ആറളം    1
അഴീക്കോട്    3
ചെമ്പിലോട്    4
ചെറുകുന്ന്    2
ചെറുതാഴം    5
ചിറക്കല്‍    3
ചിററാരിപ്പറമ്പ്    2
ചൊക്ലി    3
ധര്‍മ്മടം    2
എരമംകുറ്റൂര്‍    1
എരഞ്ഞോളി    1
ഏഴോം    1
ഇരിക്കൂര്‍    1
കടമ്പൂര്‍    6
കല്ല്യാശ്ശേരി    3
കാങ്കോല്‍ ആലപ്പടമ്പ    2
കീഴല്ലൂര്‍    1
കൊളച്ചേരി    2
കോളയാട്    13
കൂടാളി    3
കോട്ടയം മലബാര്‍    3
കൊട്ടിയൂര്‍    1
കുന്നോത്തുപറമ്പ്    2
കുറുമാത്തൂര്‍    1
കുറ്റിയാട്ടൂര്‍    3
മാടായി    1
മാലൂര്‍    1
മാങ്ങാട്ടിടം    8
മാട്ടൂല്‍    6
മയ്യില്‍    2
മുണ്ടേരി    4
മുഴപ്പിലങ്ങാട്    8
നാറാത്ത്    1
ന്യൂമാഹി    2
പന്ന്യന്നൂര്‍    2
പാപ്പിനിശ്ശേരി    5
പരിയാരം    2
പാട്യം    8
പായം    2
പയ്യാവൂര്‍    1
പെരളശ്ശേരി    1
പേരാവൂര്‍    2
പിണറായി    3
തൃപ്പങ്ങോട്ടൂര്‍    1
ഉളിക്കല്‍    1
വേങ്ങാട്    1
കോഴിക്കോട്    3
കാസര്‍കോട്    1
തൃശ്ശൂര്‍    1

ഇതരസംസ്ഥാനം

കണ്ണൂര്‍ കോര്‍പ്പറേഷന്‍    3
തലശ്ശേരി നഗരസഭ    1
ചെറുതാഴം    1

വിദേശത്തുനിന്നു വന്നവര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍    1
പാനൂര്‍ നഗരസഭ    1
അഞ്ചരക്കണ്ടി    1
കാങ്കോല്‍ ആലപ്പടമ്പ    1
കുഞ്ഞിമംഗലം    1
വേങ്ങാട്    1

ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍    7
എരമംകുറ്റൂര്‍    1
കോട്ടയം മലബാര്‍    1
പരിയാരം    2






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait