കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ്; 320 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 

Published on 31 October 2020 6:40 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 320 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നുപേര്‍ വിദേശത്തു നിന്നും മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 13
കൂത്തുപറമ്പ് നഗരസഭ 11
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 12
അഞ്ചരക്കണ്ടി 1
ആറളം 3
അഴീക്കോട് 9
ചപ്പാരപ്പടവ് 2
ചെമ്പിലോട് 1
ചെങ്ങളായി 4
ചെറുകുന്ന് 2
ചെറുപുഴ 2
ചെറുതാഴം 4
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 5
ചൊക്ലി 7
എരമം കുററൂര്‍ 1
എരഞ്ഞോളി 4
ഏഴോം 1
ഇരിക്കൂര്‍ 1
കടമ്പൂര്‍ 25
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര്‍ 2
കല്ല്യാശ്ശേരി 3
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 5
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 4
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 17
കുറുമാത്തൂര്‍ 4
കുററ്യാട്ടൂര്‍ 3
മാടായി 6
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 5
മാട്ടൂല്‍ 2
മുഴപ്പിലങ്ങാട് 2
നടുവില്‍ 8
നാറാത്ത് 6
ന്യൂമാഹി 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 4
പരിയാരം 8
പട്ടുവം 2
പായം 5
പെരളശ്ശേരി 8
പേരാവൂര്‍ 2
പെരിങ്ങോം വയക്കര 1
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 8
വേങ്ങാട് 1
ആലപ്പുഴ 1
പുതുച്ചേരി 1

ഇതര സംസ്ഥാനം

ചിറ്റാരിപ്പറമ്പ് 1
എരമം കുറ്റൂര്‍ 1
പേരാവൂര്‍ 1

വിദേശത്തു നിന്നു വന്നവര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
നടുവില്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ആറളം 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കാങ്കോല്‍ ആലപ്പടമ്പ 1
കുറ്റിയാട്ടൂര്‍ 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 24787 ആയി. ഇവരില്‍ 484 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 19238 ആയി. 105 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4958 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4030 പേര്‍ വീടുകളിലും ബാക്കി 928 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 157, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 151, തലശ്ശേരി ജനറല്‍ ആശുപത്രി- 43, കണ്ണൂര്‍ ജില്ലാ ആശുപത്രി- 49, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 26, ചെറുകുന്ന് എസ്.എം.ഡി.പി- 15, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 30, എ.കെ.ജി ആശുപത്രി- 41, ശ്രീചന്ദ് ആശുപത്രി- 6, ജിം കെയര്‍- 64, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ്- 4, ജോസ്ഗിരി- 12, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 27, തളിപ്പറമ്പ് സഹകരണ ആശുപത്രി- 2, എം.സി.സി- 5, പയ്യന്നൂര്‍ ടി.എച്ച് -2, തളിപ്പറമ്പ് ടി.എച്ച്- 2, സ്‌പെഷ്യാലിറ്റി- 3, അമലാ ആശുപത്രി- 1, അനാമായ ആശുപത്രി- 2, കൊയിലി- 3, കിംസ്- 1, മിഷന്‍ ആശുപത്രി- 1, ക്രിസ്തുരാജ- 1, ടെലി ഹോസ്പിറ്റല്‍- 8, ധനലക്ഷ്മി- 1, സബ ഹോസ്പിറ്റല്‍- 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 203, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 54 പേരും ചികിത്സയിലുണ്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19,972 പേരാണ്. ഇതില്‍ 18954 പേര്‍ വീടുകളിലും 1018 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 210521 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 210212 എണ്ണത്തിന്റെ ഫലം വന്നു. 309 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait