കണ്ണൂരില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

Published on 24 October 2020 9:37 pm IST
×

കണ്ണൂര്‍: ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആലക്കോട് 5, ആറളം 9, ചപ്പാരപ്പടവ് 15, ചെമ്പിലോട് 13, ചെറുകുന്ന് 12, ചെറുതാഴം 1, 16, ഇരിട്ടി നഗരസഭ 27, 28, കതിരൂര്‍  14, കാങ്കോല്‍ ആലപ്പടമ്പ 9, കണ്ണപുരം 6, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20, കൂടാളി 10, 18, കോട്ടയം മലബാര്‍ 4, കൂത്തുപറമ്പ് നഗരസഭ 2, 13, കുറ്റിയാട്ടൂര്‍ 6, 12, മാലൂര്‍ 7,8, മയ്യില്‍ 7, മൊകേരി 5, മുണ്ടേരി 2, മുഴക്കുന്ന് 12, നാറാത്ത് 17, ന്യൂമാഹി 8, പാനൂര്‍ നഗരസഭ 23, 35, പരിയാരം 9, പെരിങ്ങോം വയക്കര 10, ശ്രീകണ്ഠാപുരം നഗരസഭ 22, തളിപ്പറമ്പ് നഗരസഭ 22, തലശ്ശേരി നഗരസഭ 3,24, ഉദയഗിരി 5, ഉളിക്കല്‍ 7, വേങ്ങാട് 6 എന്നീ വാര്‍ഡുകളെയാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. 

കോളയാട് 7, 13, കൂത്തുപറമ്പ് നഗരസഭ 3, 10, 22, തലശ്ശേരി നഗരസഭ 5,6,8,17,20,22,30,32, 35,40,46,48, മാങ്ങാട്ടിടം 5,7,15,16 കോട്ടയംമലബാര്‍ 2,4,7,12, തൃപ്പങ്ങോട്ടൂര്‍ 11,13, പയ്യന്നൂര്‍ നഗരസഭ 4,13,16,22,33,36,40,42,44, പാനൂര്‍ നഗരസഭ 8,16,20,24,30,36,37, പിണറായി 6,18, പരിയാരം 2,4,7,10, ഇരിട്ടി നഗരസഭ 6,7,16 ചിറക്കല്‍ 2,16,23 മുണ്ടേരി 17, മാടായി 4,5,7,8,19, ചെമ്പിലോട് 2,3,4,8, എരമംകുറ്റൂര്‍ 11,13,14, ചെറുതാഴം 2,7,8,13,14,15, പട്ടുവം 3,5,6, കടന്നപ്പള്ളി പാണപ്പുഴ 8,11,12,15 എന്നിവയാണ് കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait