കായലോട് ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു 

Published on 24 October 2020 8:01 pm IST
×

കണ്ണൂര്‍: ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു. കായലോട് പറമ്പായിയിലെ സിദ്ധാര്‍ത്ഥ് പ്രകാശ് (12) ആണ് മരിച്ചത്. കതിരൂര്‍ തരുവണ തെരു യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വയലില്‍ വീട്ടില്‍ പ്രകാശന്‍ സൗമ്യ ദമ്പതികളുടെ മകനാണ്. സഹോദരി ഐശ്വര്യ.  പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായിട്ടില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait