കണ്ണൂര്‍ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

Published on 22 October 2020 8:39 pm IST
×

കണ്ണൂര്‍: ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ആലക്കോട് 17, ആന്തൂര്‍ നഗരസഭ 6, 7, 16, 23,  ആറളം 12, 15, 17, അയ്യന്‍കുന്ന് 14, അഴീക്കോട് 7, ചപ്പാരപ്പടവ് 12, ചെറുപുഴ 19, ചിറക്കല്‍ 9, ചൊക്ലി 2, 7, എരുവേശ്ശി 4, ഇരിട്ടി നഗരസഭ 25, കല്ല്യാശ്ശേരി 1, 4, 5, കണ്ണപുരം 11, കേളകം 12, കോളയാട് 6, കുഞ്ഞിമംഗലം 5, കുന്നോത്തുപറമ്പ് 20, കുറുമാത്തൂര്‍ 15, കൂത്തുപറമ്പ് നഗരസഭ 17, മലപ്പട്ടം 10, മാട്ടൂല്‍ 2, 11, മുണ്ടേരി 7, 13, മുഴക്കുന്ന് 10, മുഴപ്പിലങ്ങാട് 7, നടുവില്‍ 13, നാറാത്ത് 4, പാനൂര്‍ നഗരസഭ 19, പാട്യം 8, പാപ്പിനിശ്ശേരി 5, പയ്യന്നൂര്‍ നഗരസഭ 10, പയ്യാവൂര്‍ 8, 11, പെരളശ്ശേരി 15, പേരാവൂര്‍ 12, പെരിങ്ങോം വയക്കര 6,14, പിണറായി 7, 8, ശ്രീകണ്ഠാപുരം നഗരസഭ 1,19, തളിപ്പറമ്പ് നഗരസഭ 23, തലശ്ശേരി നഗരസഭ 26,39, തില്ലങ്കേരി 7, ഉളിക്കല്‍ 12, വേങ്ങാട് 16 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait