പയ്യന്നൂര്‍ കൊക്കാനിശ്ശേരി കണ്ണങ്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ മോഷണം

Published on 22 October 2020 6:35 pm IST
×

പയ്യന്നൂര്‍: കൊക്കാനിശ്ശേരി കണ്ണങ്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം. ക്ഷേത്ര മതില്‍ക്കെട്ടിനകത്തും പുറത്തുമുള്ള രണ്ട് ഭണ്ഡാരങ്ങളാണ് കുത്തിതുറന്നത്. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ഷെല്‍ഫും കുത്തിതുറന്ന നിലയിലാണ്. ഷെല്‍ഫിനകത്തെ സാധനങ്ങളാകെ വാരിവലിച്ചിട്ട നിലയിലാണുള്ളത്. പയ്യന്നൂര്‍ പോലിസ് അന്വേഷണമാരംഭിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait