പന്ന്യന്നൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു 

Published on 20 October 2020 11:26 am IST
×

പാനൂര്‍: പന്ന്യന്നൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. വടക്കെ പന്ന്യന്നൂരിലെ പറമ്പത്ത് ദാസന്‍ (78) ആണ് മരിച്ചത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കിഡ്‌നി സംബന്ധമായ അസുഖങ്ങളും ഇയാള്‍ക്കുണ്ടായിരുന്നു. രോഗലക്ഷങ്ങളെ തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait