നിര്യാതനായി

Published on 17 October 2020 10:22 pm IST
×

ഇരിട്ടി: മാടത്തിയില്‍ പനച്ചികത്തില്‍ ഹൗസില്‍ അഡ്വ. പി.സി ചാക്കോ (55) നിര്യാതനായി. മട്ടന്നൂര്‍ ബാറിലെ അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാണ്. കിളിയന്തറ പനച്ചികത്തില്‍ ചാക്കോയുടെയും പരേതയായ ത്രേസ്യയുടെയും മകനാണ്. ഭാര്യ: ബീന (അധ്യാപിക, സെന്റ് മേരീസ് ഹൈസ്‌കൂള്‍ എടൂര്‍). മക്കള്‍: ശ്രുതി ചാക്കോ (ബംഗളൂരു), ശ്രേയസ് ചാക്കോ (ബംഗളൂരു). സഹോദരങ്ങള്‍: മേരി (അമേരിക്ക), ലില്ലി കുത്തിയതോട്ടില്‍ (ചിറ്റാരിക്കാല്‍),  കുട്ടിയമ്മ പള്ളിപ്പുറത്ത് (ചെറുപാറ), ജോസ് (കിളിയന്തറ), ലൂസി (അമേരിക്ക), പരേതനായ ദേവസ്യ, ഫിലോമിന (തൃശൂര്‍), മോളി വള്ളിക്കാവുങ്കല്‍ (പടിയൂര്‍), ജസീന്ത പടവില്‍ അങ്ങാടിക്കടവ്. സംസ്‌കാരം നാളെ രാവിലെ 10 ന് മാടത്തില്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളി സെമിത്തേരിയില്‍.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait