മട്ടന്നൂര്‍ ടൗണില്‍ നാളെ ലോക്ഡൗണ്‍

Published on 17 October 2020 12:59 pm IST
×

മട്ടന്നൂര്‍: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മട്ടന്നൂര്‍ നഗരത്തില്‍ നാളെ ലോക്ഡൗണായിരിക്കുമെന്ന് നഗരസഭാധ്യക്ഷ അനിതാ വേണു അറിയിച്ചു. വായന്തോടു മുതല്‍ ഇരിട്ടി റോഡില്‍ കോടതി വരെയും തലശ്ശേരി റോഡില്‍ കനാല്‍ വരെയുമുള്ള കടകളാണ് അടച്ചിടുക. ഹോട്ടലുകള്‍ക്ക് പാഴ്സല്‍ നല്‍കാം.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait