ജില്ലാ കലക്ടര്‍ ഉത്തരവിറക്കി: കെട്ടിടങ്ങള്‍ക്കകത്തെ ഒത്തുചേരലുകളില്‍ പരമാവധി 20 പേര്‍        സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 337 പേര്‍ക്ക്       ചന്ദനം മുറിച്ചുകടത്താന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍      മട്ടന്നൂര്‍ ചാലോട് കാറും ലോറിയും കൂട്ടിയിടിച്ചു; കാര്‍ യാത്രികര്‍ക്ക് പരിക്ക്         മകന് മൗനാനുവാദം നല്‍കുന്ന പിതാവിന് പൊതുരംഗത്ത് തുടരാന്‍ അര്‍ഹതയില്ല: കെ.കെ രമ      കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നീട്ടി       പെരിങ്ങോം പീഡനം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍      കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ല; സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയുമായി സി.പി.എം കേന്ദ്ര നേതൃത്വം

കുഞ്ഞിമംഗലത്തെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് ബോംബെറിഞ്ഞ സംഭവം: മൂന്നുപേര്‍ പിടിയില്‍ 

Published on 16 October 2020 6:18 pm IST
×

പയ്യന്നൂര്‍: കുഞ്ഞിമംഗലത്തെ  സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് ബോംബെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പയ്യന്നൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ചിറ്റടി സ്വദേശികളായ യുവമോര്‍ച്ച പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വിജിതാശ്വാസ് കുമാര്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകരായ സുകേഷ്, അഖില്‍രാജ് എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ ബാബുമോന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ഇതിലെ സുകേഷ് കൊലപാതക കേസിലെ പ്രതി കൂടിയാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait