കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ്; 320 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       ജില്ലാ കലക്ടര്‍ ഉത്തരവിറക്കി: കെട്ടിടങ്ങള്‍ക്കകത്തെ ഒത്തുചേരലുകളില്‍ പരമാവധി 20 പേര്‍        സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 337 പേര്‍ക്ക്       ചന്ദനം മുറിച്ചുകടത്താന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍      മട്ടന്നൂര്‍ ചാലോട് കാറും ലോറിയും കൂട്ടിയിടിച്ചു; കാര്‍ യാത്രികര്‍ക്ക് പരിക്ക്         മകന് മൗനാനുവാദം നല്‍കുന്ന പിതാവിന് പൊതുരംഗത്ത് തുടരാന്‍ അര്‍ഹതയില്ല: കെ.കെ രമ      കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നീട്ടി       പെരിങ്ങോം പീഡനം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍      കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ല; സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയുമായി സി.പി.എം കേന്ദ്ര നേതൃത്വം

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 557 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 514 പേര്‍ക്ക് 

Published on 15 October 2020 8:47 pm IST
×

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 557 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 514 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 7 പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം- 514

കണ്ണൂര്‍ കോര്‍പ്പറേഷന്‍- 33
ആന്തൂര്‍ നഗരസഭ- 10
ഇരിട്ടി നഗരസഭ- 9
കൂത്തുപറമ്പ് നഗരസഭ-17
പാനൂര്‍ നഗരസഭ-16
പയ്യന്നൂര്‍ നഗരസഭ-10
ശ്രീകണ്ഠാപുരം നഗരസഭ-1
തലശ്ശേരി നഗരസഭ- 25
തളിപ്പറമ്പ് നഗരസഭ- 15
മട്ടന്നൂര്‍ നഗരസഭ- 22
ആറളം- 2
അയ്യന്‍കുന്ന്-1
അഴീക്കോട്- 12
ചെമ്പിലോട്- 5
ചെങ്ങളായി- 4
ചെറുപുഴ- 1
ചെറുതാഴം- 3
ചിറക്കല്‍- 4
ചിറ്റാരിപ്പറമ്പ്- 9
ചൊക്ലി- 11
ധര്‍മ്മടം- 29
എരമംകുറ്റൂര്‍- 1
എരുവേശ്ശി- 3
ഏഴോം- 1
ഇരിക്കൂര്‍-1
കടമ്പൂര്‍- 1
കടന്നപ്പള്ളി പാണപ്പുഴ- 8
കതിരൂര്‍- 15
കല്ല്യാശ്ശേരി-8
കണിച്ചാര്‍- 2
കാങ്കോല്‍ ആലപ്പടമ്പ- 2
കണ്ണപുരം- 3
കരിവെള്ളൂര്‍-പെരളം- 6
കീഴല്ലൂര്‍- 7
കേളകം- 2
കോളയാട്- 2
കൂടാളി- 1
കോട്ടയം മലബാര്‍- 7
കൊട്ടിയൂര്‍- 1
കുഞ്ഞിമംഗലം- 8
കുന്നോത്തുപറമ്പ്- 4
കുറുമാത്തൂര്‍- 12
കുറ്റിയാട്ടൂര്‍- 1
മാടായി- 11
മലപ്പട്ടം- 2
മാലൂര്‍- 11
മാങ്ങാട്ടിടം- 9
മാട്ടൂല്‍- 4
മൊകേരി- 3
മുണ്ടേരി- 3
മുഴക്കുന്ന്- 3
മുഴപ്പിലങ്ങാട്- 20
നടുവില്‍- 4
ന്യൂമാഹി- 14
പടിയൂര്‍- 7
പന്ന്യന്നൂര്‍- 12
പാപ്പിനിശ്ശേരി- 2
പരിയാരം- 9
പാട്യം- 2
പട്ടുവം- 4
പായം-8
പയ്യാവൂര്‍- 1
പെരളശ്ശേരി- 5
പേരാവൂര്‍- 16
പെരിങ്ങോം വയക്കര- 6
പിണറായി- 2
രാമന്തളി- 6
തില്ലങ്കേരി- 4
തൃപ്പങ്ങോട്ടൂര്‍- 1
ഉദയഗിരി- 1
ഉളിക്കല്‍-6
കാസര്‍ഗോഡ്-2
കോഴിക്കോട്- 1


ഇതര സംസ്ഥാനം- 13

കണ്ണൂര്‍ കോര്‍പ്പറേഷന്‍- 1
ശ്രീകണ്ഠാപുരം നഗരസഭ- 1
ചെങ്ങളായി-1
ചിററാരിപ്പറമ്പ്- 1
കടന്നപ്പള്ളി പാണപ്പുഴ- 1
കതിരൂര്‍- 1
കോട്ടയം മലബാര്‍- 1
മയ്യില്‍- 1
പടിയൂര്‍- 1
പായം- 1
പേരാവൂര്‍-3

വിദേശം- 7

കണ്ണൂര്‍ കോര്‍പ്പറേഷന്‍- 1
മാങ്ങാട്ടിടം- 1
ന്യൂമാഹി- 1
പെരളശ്ശേരി- 1
പേരാവൂര്‍- 3


ആരോഗ്യ പ്രവര്‍ത്തകര്‍- 27

കണ്ണൂര്‍ കോര്‍പ്പറേഷന്‍- 2
ആന്തൂര്‍ നഗരസഭ- 1
ഇരിട്ടി നഗരസഭ- 1
കൂത്തുപറമ്പ് നഗരസഭ- 1
പയ്യന്നൂര്‍ നഗരസഭ- 1
തലശ്ശേരി നഗരസഭ- 2
തളിപ്പറമ്പ് നഗരസഭ- 1
മട്ടന്നൂര്‍ നഗരസഭ- 1
ധര്‍മ്മടം- 1
എരമം കുറ്റൂര്‍- 1
കല്ല്യാശ്ശേരി- 1
കുറ്റിയാട്ടൂര്‍- 2
മയ്യില്‍- 1
മുഴപ്പിലങ്ങാട്- 1
നടുവില്‍- 1
ന്യൂമാഹി- 1
പന്ന്യന്നൂര്‍- 1
പാപ്പിനിശ്ശേരി- 1
പായം- 1
പിണറായി- 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 18584 ആയി. ഇവരില്‍ 643 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 12304 ആയി. 71 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5549 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4662 പേര്‍ വീടുകളിലും ബാക്കി 887 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 136, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 105, തലശ്ശേരി ജനറല്‍ ആശുപത്രി- 67, കണ്ണൂര്‍ ജില്ലാ ആശുപത്രി- 50, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 25, ചെറുകുന്ന് എസ്.എം.ഡി.പി- 10, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 20, എ.കെ.ജി ആശുപത്രി- 23, ധനലക്ഷ്മി- 4, ശ്രീചന്ദ് ആശുപത്രി- 7, ജിം കെയര്‍- 67, ആര്‍മി ആശുപത്രി- 2, നേവി- 13, ലൂര്‍ദ്- 5, ജോസ്ഗിരി- 13, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 11, തളിപ്പറമ്പ് സഹകരണ ആശുപത്രി- 2, എം.സി.സി- 3, തളിപ്പറമ്പ് ടി.എച്ച് -3, പയ്യന്നൂര്‍ ടി.എച്ച് -3, ആശിര്‍വാദ് -2, സ്‌പെഷ്യാലിറ്റി- 5, മിഷന്‍ ആശുപത്രി- 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 250. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 53 പേരും ചികിത്സയിലുണ്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16087 പേരാണ്. ഇതില്‍ 15041 പേര്‍ വീടുകളിലും 1046 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 168269 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 167852 എണ്ണത്തിന്റെ ഫലം വന്നു. 417 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait