കണ്ണൂര്‍ ജില്ലയില്‍ 500 കടന്ന് കൊവിഡ് കേസുകള്‍: ഇന്ന് 519 പേര്‍ക്ക് കൂടി രോഗബാധ; 465 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

32 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്
Published on 30 September 2020 8:33 pm IST
×

കണ്ണൂര്‍:  ജില്ലയില്‍ 519 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 465 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 21 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 465 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 67
ആന്തൂര്‍ മുനിസിപ്പാലിറ്റി 2
ഇരിട്ടി മുനിസിപ്പാലിറ്റി 4
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 2
പാനൂര്‍ മുനിസിപ്പാലിറ്റി 4
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 21
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1
തലശ്ശേരി മുനിസിപ്പാലിറ്റി 17
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 4
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 29
ആലക്കോട് 1
അഞ്ചരക്കണ്ടി 9
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 12
ചപ്പാരപ്പടവ് 1
ചെമ്പിലോട് 23
ചെങ്ങളായി 4
ചെറുകുന്ന് 1
ചെറുതാഴം 4
ചിറക്കല്‍ 42
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 5
എരഞ്ഞോളി 2
ഏഴോം 5
ഇരിക്കൂര്‍ 2
കടമ്പൂര്‍ 3
കതിരൂര്‍ 4
കല്ല്യാശ്ശേരി 1
കാങ്കേല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍-പെരളം 3
കീഴല്ലൂര്‍ 4
കൊളച്ചേരി 4
കോളയാട് 2
കൂടാളി 10
കോട്ടയം 4
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 3
കുറുമാത്തൂര്‍ 7
കുറ്റിയാട്ടൂര്‍ 2
മാടായി 14
മാലൂര്‍ 8
മാങ്ങാട്ടിടം 1
മാട്ടൂല്‍ 11
മുണ്ടേരി 4
മുഴക്കുന്ന് 10
മുഴപ്പിലങ്ങാട് 3
നടുവില്‍ 3
നാറാത്ത് 2
ന്യൂമാഹി 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 5
പരിയാരം 9
പാട്യം 6
പട്ടുവം 4
പായം 1
പെരളശ്ശേരി 6
പേരാവൂര്‍ 8
പിണറായി 13
രാമന്തളി 1
തില്ലങ്കേരി 4
വളപ്പട്ടണം 8
വേങ്ങാട് 19
ഹൈദരാബാദ് 1

ഇതരസംസ്ഥാനം- 21 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ആന്തൂര്‍ മുനിസിപ്പാലിറ്റി 1
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1
തലശ്ശേരി മുനിസിപ്പാലിറ്റി 1
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1
അയ്യന്‍കുന്ന് 1
അഴീക്കോട് 1
കടമ്പൂര്‍ 1
കീഴല്ലൂര്‍ 1
കോളയാട് 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 2
മയ്യില്‍ 1
പേരാവൂര്‍ 1
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 1
ഒഡീഷ 2

വിദേശം- ഒരാള്‍
തില്ലങ്കേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍- 32 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
ആന്തൂര്‍ മുനിസിപ്പാലിറ്റി 3
പാനൂര്‍ മുനിസിപ്പാലിറ്റി 4
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1
തലശ്ശേരി മുനിസിപ്പാലിറ്റി 2
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1
ചപ്പാരപ്പടവ് 2
ചെമ്പിലോട് 1
ചെങ്ങളായി 1
എരഞ്ഞോളി 1
ഏഴോം 1
കീഴല്ലൂര്‍ 1
കൂടാളി 1
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുറ്റിയാട്ടൂര്‍ 1
മുണ്ടേരി 1
പരിയാരം 1
പിണറായി 3

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 11483 ആയി. ഇവരില്‍ 185 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 6747 ആയി. കൊവിഡ് ബാധിച്ച് മരിച്ച 47 പേര്‍ ഉള്‍പ്പെടെ 98 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 4119 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3038 പേര്‍ വീടുകളിലും ബാക്കി 1081 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 211, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 179, തലശ്ശേരി ജനറല്‍ ആശുപത്രി- 56, കണ്ണൂര്‍ ജില്ലാ ആശുപത്രി- 37, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 20, ചെറുകുന്ന് എസ്.എം.ഡി.പി- 8, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 31, എ.കെ.ജി ആശുപത്രി- 40, ധനലക്ഷ്മി- 8, ജിം കെയര്‍- 43, ടെലി ആശുപത്രി- 8, ആര്‍മി ആശുപത്രി- 2, നേവി- 2, ലൂര്‍ദ് - 3, ജോസ്ഗിരി- 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 4, തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രി- 3, എം.സി.സി- 7, കൊയിലി- 5, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 3, സ്‌പെഷ്യലിറ്റി- 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 344. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 54 പേരും ചികിത്സയിലുണ്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15672 പേരാണ്. ഇതില്‍ 14501 പേര്‍ വീടുകളിലും 1171 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 129458 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 128951 എണ്ണത്തിന്റെ ഫലം വന്നു. 507 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait