വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍

Published on 28 September 2020 4:26 pm IST
×

മയ്യില്‍: വില്‍പ്പനക്കായി കൊണ്ടുപോവുകയായിരുന്ന ഒമ്പത് കുപ്പി മദ്യവുമായി യുവാവ് അറസ്റ്റില്‍. കുറ്റിയാട്ടൂര്‍ പഞ്ചായത്തിനു സമീപത്തെ സന്തോഷി (36) നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷ്‌റഫ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്ത തുടര്‍ന്ന് മയ്യില്‍ ടൗണില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait