കണ്ണൂരില്‍ വീണ്ടും കോവിഡ് മരണം: ചികിത്സയിലായിരുന്ന പട്ടുവം സ്വദേശി മരിച്ചു 

Published on 28 September 2020 10:32 am IST
×

കണ്ണൂര്‍: ജില്ലയില്‍ വീണ്ടും കോവിഡ് മരണം. പട്ടുവം പഞ്ചായത്തിലെ മുള്ളൂല്‍ സ്വദേശി ടി.സി ജോസ് (55) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ധനലക്ഷ്മി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait