ഇരിട്ടിയില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു

Published on 25 September 2020 10:34 pm IST
×

കണ്ണൂര്‍: ഇരിട്ടി എടൂരില്‍ മധ്യവയസ്‌ക കിണറ്റില്‍ വീണ് മരിച്ചു. എടൂരിലെ മുറിഞ്ഞുകല്ലേല്‍ ഏലിക്കുട്ടി (75) യാണ് മരിച്ചത്. ഇരട്ടിയില്‍ നിന്നും അഗ്‌നിശമന സേനയും പോലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait