കണ്ണൂര്‍ ജില്ലയില്‍ 242 പേര്‍ക്ക് കൂടി കൊവിഡ്; 216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 

Published on 20 September 2020 7:22 pm IST
×

കണ്ണൂര്‍: ജില്ലയില്‍ 242 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 216 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തു നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 216 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍- 39
ആന്തൂര്‍ മുനിസിപ്പാലിറ്റി- 2
ഇരിട്ടി മുനിസിപ്പാലിറ്റി- 2
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി- 7
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി- 2
തലശ്ശേരി മുനിസിപ്പാലിറ്റി- 15
തളിപ്പറമ്പ് മുനിസിപ്പാലിറ്റി- 5
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി- 2
ആലക്കോട്- 1
അഞ്ചരക്കണ്ടി- 2
ആറളം- 2
അഴീക്കോട്- 15
ചപ്പാരപ്പടവ്- 3
ചെമ്പിലോട്- 1
ചെങ്ങളായി- 6
ചെറുപുഴ- 4
ചിറക്കല്‍- 2
എരഞ്ഞോളി- 2
എരുവേശ്ശി- 8
ഏഴോം- 1
കടമ്പൂര്‍- 1
കതിരൂര്‍- 1
കല്ല്യാശ്ശേരി- 1
കാങ്കേല്‍ ആലപ്പടമ്പ- 1
കണ്ണപുരം- 1
കരിവെള്ളൂര്‍-പെരളം- 8
കീഴല്ലൂര്‍- 1
കൊളച്ചേരി- 2
കോട്ടയം- 7
കുഞ്ഞിമംഗലം- 1
കുന്നോത്തുപറമ്പ്- 3
കുറുമാത്തൂര്‍- 6
കുറ്റിയാട്ടൂര്‍- 4
മാടായി- 1
മാലൂര്‍- 1
മാങ്ങാട്ടിടം- 8
മാട്ടൂല്‍- 7
മുണ്ടേരി- 5
മുഴപ്പിലങ്ങാട്- 2
നടുവില്‍- 3
നാറാത്ത്- 1
ന്യൂമാഹി- 7
പാപ്പിനിശ്ശേരി- 1
പരിയാരം- 1
പാട്യം- 1
പട്ടുവം- 1
പായം- 1
പയ്യാവൂര്‍- 2
പേരാവൂര്‍- 2
പിണറായി- 6
രാമന്തളി- 3
ഉദയഗിരി- 1
വളപ്പട്ടണം- 1
വേങ്ങാട്- 3

ഇതരസംസ്ഥാനം- 10 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍- 2
ചെറുതാഴം- 1
കോട്ടയം- 1
നടുവില്‍- 2
പടിയൂര്‍- 1
പന്ന്യന്നൂര്‍- 1
പായം- 1
തില്ലങ്കേരി- 1

വിദേശം- 2 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍- 1
തൃപ്പങ്ങോട്ടൂര്‍- 1

ആരോഗ്യ പ്രവര്‍ത്തകര്‍- 14 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍- 3
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി- 1
തലശ്ശേരി മുനിസിപ്പാലിറ്റി- 2
ചെമ്പിലോട്- 1
ചെറുതാഴം- 1
ധര്‍മ്മടം- 1
കടന്നപ്പള്ളി പാണപ്പുഴ- 1
കതിരൂര്‍- 1
കൊട്ടിയൂര്‍- 1
കുഞ്ഞിമംഗലം- 1
മലപ്പട്ടം- 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 7808 ആയി. ഇവരില്‍ 158 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 4896 ആയി. കൊവിഡ് ബാധിച്ച് മരിച്ച 36 പേര്‍ ഉള്‍പ്പെടെ 72 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1887 പേര്‍ വീടുകളിലും ബാക്കി 711 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15440 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 232 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 200 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 60 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 43 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 35 പേരും, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 23 പേരും, എ.കെ.ജി ആശുപത്രിയില്‍ 36 പേരും, ജിം കെയര്‍ ആശുപത്രിയില്‍ 52 പേരും, ടെലി ആശുപത്രിയില്‍ എട്ട് പേരും, ചെറുകുന്ന് എസ്.എം.ഡി.പിയില്‍ രണ്ട് പേരും, ആര്‍മി ആശുപത്രിയില്‍ രണ്ട് പേരും, നാവിയില്‍ ഒരാളും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും, ജോസ് ഗിരിയില്‍ അഞ്ച് പേരും കരിതാസില്‍ ഒരാളും, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ മൂന്ന് പേരും, തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രിയില്‍ അഞ്ച് പേരും, എം.സി.സിയില്‍ എട്ട് പേരും, കൊയിലിയില്‍ മൂന്ന് പേരും, ധനലക്ഷ്മി ആശുപത്രിയില്‍ നാല് പേരും, മിഷന്‍ ആശുപത്രിയില്‍ ഒരാളും, ശ്രീചന്ദ് ആശുപത്രിയില്‍ രണ്ട് പേരും, ആശിര്‍വാദില്‍ ഒരാളും, സ്പെഷ്യലിറ്റിയില്‍ ഒരാളും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 295 പേരും, വീടുകളില്‍ 14415 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 104800 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 104071 എണ്ണത്തിന്റെ ഫലം വന്നു. 729 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait