ഓണക്കിറ്റ് വിതരണം 19 വരെ നീട്ടി 

Published on 15 September 2020 11:03 pm IST
×

കണ്ണൂര്‍: കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചതിനാലും കൊവിഡ് 19 തടസ്സങ്ങള്‍ കാരണമായും നിലവില്‍ റേഷന്‍കട മുഖേന നടത്തിവരുന്ന ഓണക്കിറ്റ് വിതരണം പല സ്ഥലങ്ങളിലും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ എല്ലാ വിഭാഗം കാര്‍ഡുകള്‍ക്കുമുള്ള കിറ്റ് വിതരണം സെപ്റ്റംബര്‍ 19 വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait