പഞ്ചായത്ത് പടിക്കൽ പ്രതിഷേധ കൂട്ടായ്മ.

kannur metro
Published on 15 September 2020 2:36 pm IST
×

പുതിയതെരു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്ലാൻ ഫണ്ട് തട്ടിയെടുത്ത പിണറായി സർക്കാറിന്റ ജന ദ്രോഹ- വികസന വിരുദ്ധ നടപടിക്കെതിരെ ചിറക്കൽ ഗ്രാമ പഞ്ചായത്ത് ഓഫീസ്സ് പടിക്കൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ നടന്നു 'ഡി.സി.സി.ജനറൽ സിക്രട്ടറി കെ.ബാലകൃഷ്ണൻ മാസ്റ്റർ കൂട്ടായ്മ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി. യം.സുരേന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു.കെ.രമേഷ്, പി.ഒ.ചന്ദ്രമോഹനൻ, കാട്ടാമ്പള്ളി രാമചന്ദ്രൻ ,എൻ.എം.ബൈജു., ഷരഫുദ്ദീൻ കാട്ടാമ്പള്ളി, ശ്രീരതി പാറയിൽ എന്നിവർ പ്രസംഗിച്ചു.പ്രതിഷേധ കൂട്ടായ്മക്ക് അനിൽകുമാർ എം., സിന്ധു.കെ., ലീമാ വിവേക്, ബിന്ദു.കെ.'മെഹറൂഫ്, ജി.ബാബു, വി.രാജൻ, കെ.പവിത്രൻ, ദിലീപ്.എ, യു.ഹംസ ഹാജി, ജയറാം പള്ളിക്കുളം, മഹേഷ് കാത്തിരത്തറ എന്നിവർ നേതൃത്വം വഹിച്ചു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait