സ്വര്‍ണ്ണവില പവന് 240 രൂപ കൂടി 38,160 രൂപയായി 

Published on 15 September 2020 12:09 pm IST
×

കണ്ണൂര്‍: സംസ്ഥാനത്ത് സ്വര്‍ണ്ണവില 38,000 കടന്നു. ചൊവാഴ്ച പവന് 240 രൂപ കൂടി 38,160 രൂപയിലെത്തി. 4770 രൂപയാണ് ഗ്രാമിന്റെ വില. സെപ്റ്റംബര്‍ ആറിന് പവന്റെ വില 37,360 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നതിനു ശേഷം തുടര്‍ച്ചയായി വില വര്‍ധിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. 
അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 11 ഡോളര്‍ വര്‍ധിച്ച് 1,968.30 നിലവാരത്തിലെത്തി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait