ഇരിട്ടി ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

Published on 15 September 2020 9:49 am IST
×

ഇരിട്ടി: ഇരിട്ടി നഗരസഭയിലെ ടൗണ്‍ ഉള്‍പ്പെടുന്ന 9-ാം വാര്‍ഡ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി കലക്ടര്‍ ഉത്തരവിറക്കി. ഇതുപ്രകാരം വാര്‍ഡ് ഒന്‍പതിലെ കൊവിഡ് പോസിറ്റീവ് കേസുള്ള വീടിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ മാത്രം കണ്ടെയ്ന്‍മെന്റ് സോണാകും. ആയതിനാല്‍ വാര്‍ഡ് 9 ലെ ഇരിട്ടി ടൗണ്‍ ഉള്‍പ്പെടുന്ന മറ്റു ഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait