തലശ്ശേരി ആര്‍.ടി ഓഫീസില്‍ വിജിലന്‍സ് പരിശോധന; ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തി 

Published on 14 September 2020 9:01 pm IST
×

കണ്ണൂര്‍: തലശ്ശേരി ആര്‍.ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓഫീസിനകത്ത് ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തി. നിരവധി രേഖകളും പിടിച്ചെടുത്തു. തീര്‍പ്പാക്കിയ ഫയലുകള്‍ പോലും മനപ്പൂര്‍വ്വം പൂഴ്ത്തിവച്ചതായി കണ്ടെത്തി. ആര്‍.ടി.ഒ ജോയിന്റ് ഡയറക്ടറുടെ കയ്യില്‍ നിന്നും കണക്കില്‍ പെടാത്ത പണം കിട്ടിയതായും വിവരം ലഭിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait