പുതിയതെരു ടൗണിൽ  മന്ത്രി ജലീലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

kannur metro
Published on 14 September 2020 7:59 pm IST
×

പുതിയതെരു : സ്വർണ്ണക്കള്ളക്കടത്തു കേസിൽ കേരളത്തിന്‌ തന്നെ അപമാനമായ മന്ത്രി കെ.ടി ജലീൽ രാജിവെയ്ക്കണമെന്നാവിശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്സ് അഴീക്കോട്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതെരു ടൗണിൽ വെച്ച്  മന്ത്രി ജലീലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡന്റ്‌ നികേത് നാറാത്ത്, പ്രശാന്ത് മാസ്റ്റർ,അനൂപ് ബാലൻ,സുധീഷ് നാറാത്ത്, നബീൽ വളപട്ടം, സുജേഷ് പണിക്കർ, സി വി സുമിത്ത്, കെ എൻ മൻഷൂക്ക്,ആഷിത്ത് അശോകൻ,ജിതേഷ് മണൽ, അജയ് കുമാർ,സി റാഹിദ്, അജിത്ത് കൊറ്റാളി, സുശാന്ത് പടന്നപ്പാലം, ശംസുദ്ധിൻ പള്ളിക്കുന്ന്,ലൗജിത്ത് കുന്നുംകൈ തുടങ്ങിയവർ നേതൃത്വം നൽകി


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait