ധനസഹായം ചികിത്സ കമ്മിറ്റിക്ക് കൈമാറി.

kannur metro
Published on 14 September 2020 5:22 pm IST
×

തളിപ്പറമ്പ് : മാവിച്ചേരിയിലെ കെ.അബ്ദുൽ മജീദ് ചികിത്സ സഹായത്തിനായി  താജുൽ ഉലമ സുന്നീ മസ്ജിദ്, കേരള മുസ്‌ലിം ജമാഅത്ത് , എസ്.വൈ.എസ്, എസ്.എസ്.എഫ് സാന്ത്വനം സമിതിക്ക് കീഴിൽ സ്വരുപിച്ച  ധനസഹായം 60,500 രൂപ സംഘടനാ ഭാരവാഹികൾ ചികിത്സ കമ്മിറ്റിക്ക് കൈമാറി. ടി.കെ. മൻസൂർ അമാനി, എൻ. യു അബ്ദുല്ല, കെ.പി. ജലീൽ,ഒ.മൊയ്തീൻ, എ.പി യുസുഫ്, ഇ.പി ഉമ്മർ കുട്ടി, കെ.പി അബൂബക്ർ സിദ്ധീഖ്, കെ.പി.ഷംസുദ്ധീൻ, ഒ. മുഹമ്മദ് റഷീദ്, കെ.പി സി നാൻ, കെ.വി അബ്ദുറശീദ്,പങ്കെടുത്തു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait