ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാന സൂചകമായി ഷാർജ ഇൻകാസ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

kannur metro
Published on 10 September 2020 9:00 pm IST
×

ഷാർജ: നിയമസഭയിൽ അമ്പത് വർഷം പിന്നിടുന്ന ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാനസൂചകമായി ഷാർജ ഇൻകാസ് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.സംപ്തമ്പർ പതിനൊന്ന് വെള്ളിയാഴ്ച രാവിലെ 9 മുതൽ 2 മണി വരെ ഷാർജ ഇന്ത്യൻ അസോസിയേഷൻ പരിസരത്താണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഇൻക്കാസ് ഷാർജ പ്രസിഡണ്ട് അഡ്വ: വൈ.എ.റഹീം പറഞ്ഞു.. സംപ്തമ്പർ പതിനേഴിന് നാട്ടിൽ നടക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി യു.എ.ഇ.യിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടുള്ള  പരിപാടികളും സംഘടിപ്പിക്കുമെന്ന്  ഇൻകാസ് യു.എ.ഇ.ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait