തളിപ്പറമ്പ് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു 

Published on 12 August 2020 6:51 am IST
×

കണ്ണൂര്‍: കൊവിഡ് ബാധിച്ച് തളിപ്പറമ്പ് സ്വദേശി സി.വി വേണുഗോപാലന്‍ മാസ്റ്റര്‍ (69) മരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തിന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അക്കിപ്പറമ്പ് യു.പി സ്‌കൂള്‍ പ്രധാന അധ്യാപകനായാണ് അദ്ദേഹം വിരമിച്ചത്. മൃതദേഹം കോഴിക്കോട് തന്നെ സംസ്‌കരിക്കും ഇവരുടെ രണ്ട് ബന്ധുക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait