വൈദ്യുതി മുടങ്ങും

Published on 12 August 2020 6:46 am IST
×

കണ്ണൂര്‍: ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കിത്താപുരം, ഡി ടെക്, കാപ്പാട് പോസ്റ്റ് ഓഫീസ്, ശരവണ മില്‍, സി.പി സ്റ്റോര്‍, മുണ്ടേരി പീടിക എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait