യുവാവ് ഷോക്കേറ്റ് മരിച്ചു

Published on 12 August 2020 6:39 am IST
×

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ കരാര്‍ ജീവക്കാരനായ പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ കെ.യു പ്രസാദ് (42) ഷോക്കേറ്റ് മരിച്ചു. പരേതനായ കല്ലിടില്‍ കൃഷ്ണപ്പൊതുവാളുടെയും കെ.യു ശാന്തയുടെയും മകനാണ്. ഭാര്യ: രാജേശ്വരി. മക്കള്‍: പ്രാര്‍ത്ഥന, ശ്രേയസ്സ്. സഹോദരങ്ങള്‍: കെ.യു പ്രഭാകരന്‍, കെ.യു പ്രദീപന്‍ (മെക്കാനിക്), കെ.യു മണി (ഇലക്ട്രീഷന്‍).
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait