അഞ്ചാം പീടികയില്‍ മതില്‍ ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു 

Published on 11 August 2020 8:33 pm IST
×

മയ്യില്‍: അഞ്ചാം പീടികയില്‍ മതില്‍ ഇടിഞ്ഞു വീണ് മയ്യില്‍ സ്വദേശി മരണപ്പെട്ടു. മയ്യില്‍ കയരളം നെച്ചിക്കോത്ത് കാവിനു സമീപത്തെ കെ. രാമചന്ദ്രന്‍ (57) ആണ് മരിച്ചത്. മതില്‍ നിര്‍മ്മാണത്തിനിടെ കല്ല് ഇടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു. കൂടെ ജോലി ചെയ്യുകയായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടത് വന്‍ ദുരന്തം ഒഴിവായി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait