പാനൂര്‍ നഗരസഭയില്‍ വ്യാപാര സ്ഥാപനങ്ങള്‍ 5 മണി വരെ

Published on 03 August 2020 9:14 pm IST
×

തലശ്ശേരി: പാനൂര്‍ നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവുന്ന സമയം വൈകുന്നേരം 5 മണി വരെ നീട്ടിയതായി ചെയര്‍പേഴ്‌സണ്‍ ഇ.കെ സുവര്‍ണ അറിയിച്ചു. ജില്ലാ ഭരണകൂടം പാനൂര്‍ നഗരസഭയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതിനാലാണ് സമയ മാറ്റം. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 1, 28, 30, 35 വാര്‍ഡുകളില്‍ അടച്ചിടല്‍ തുടരും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait