സംവരണ നടപടി അടിയന്തിരമായി പൂർത്തിയാക്കണം: സമസ്ത കേരള വാര്യർ സമാജം

kannur metro
Published on 02 August 2020 8:02 pm IST
×
സമസ്ത കേരള വാര്യർ സമാജം കണ്ണൂർ ജില്ല ചികിത്സ സഹായ ധനസമാഹരണ ഉദ്ഘാടനം

കണ്ണൂർ: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിലക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച പത്ത് ശതമാനം സംവരണം ഹയർ സെക്കൻ്ററി പ്രവേശന വിഷയത്തിൽ നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി നടപടികളെടുക്കണമെന്ന് സമാജം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ്  ടി. നാരായണ വാര്യർ അദ്ധ്യക്ഷത വഹിച്ചു. കെ.വി ഉണ്ണികൃഷ്ണൻ, പി.ടി നാരായണ വാര്യർ, കെ.വി ഉണ്ണികൃഷ്ണൻ, എം.  നന്ദകുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി വി.വി മുരളീധര വാര്യർ സ്വാഗതം പറഞ്ഞു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait