കണ്ണൂരിലെ കൊവിഡ് ക്ലസ്റ്ററുകളില്‍ ആശങ്ക അകലുന്നു

kannur metro
Published on 01 August 2020 9:57 pm IST
×

കണ്ണൂര്‍: ജില്ലയിലെ ആറ് കൊവിഡ് ക്ലസ്റ്ററുകളില്‍ നിലവില്‍ ആശങ്ക പരിയാരത്ത് മാത്രം. സി.ഐ.എസ്.എഫ് ക്ലസ്റ്ററില്‍ 76 രോഗികളില്‍ 75 പേരും രോഗമുക്തി നേടി. ഡി.എസ്.സിയില്‍ 93 ല്‍ 52 പേര്‍ക്കും രോഗം മാറി. കൂത്തുപറമ്പ് ഫയര്‍ഫോഴ്‌സ് ക്ലസ്റ്ററില്‍ 23 ല്‍ 10 പേര്‍ രോഗമുക്തി നേടി. പരിയാരം ക്ലസ്റ്ററില്‍ നിലവില്‍ 108 പേര്‍ ചികിത്സയിലാണ്.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait