പുളുക്കൂൽ മധുസൂദനൻ നിര്യാതനായി 

kannur metro
Published on 31 July 2020 8:23 pm IST
×

തളിപ്പറമ്പതൃച്ചംബരം പീ & ടി ക്യാർട്ടേഴ്സിന് സമീപം താമസിക്കുന്ന പുളുക്കൂൽ മധുസൂദനൻ (70)  നിര്യാതനായി. ഭാര്യ: കെ. പ്രസന്ന  (പെരിങ്ങോം). മക്കൾ: സ്നേഹൽ, ശ്രേയസ്സ്. മരുമക്കൾ: ഗ്രീഷ്മ (പയ്യന്നൂര്‍), അമൃത (കോറോം). അമ്മ: സരസ്വതി. സഹോദരങ്ങൾ: രവീന്ദ്രൻ (എറണാകുളം), ഗോപാലാ കൃഷ്ണൻ (ചെന്നൈ), പുഷ്പ (പാലകുളങ്ങര).

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait