യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം 

kannur metro
Published on 31 July 2020 8:07 pm IST
×

തലശ്ശേരി: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ പുന്ന നൗഷാദിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തില്‍ തലശ്ശേരി സൗത്ത് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാലില്‍ പ്രിയദര്‍ശിനി ക്ലബ്ബില്‍ വെച്ച് അനസ്മരണ സമ്മേളനം നടത്തി. വി.കെ.വി നൗഷാദിന്റെ അധ്യക്ഷതയില്‍ സമ്മേളനം യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജന. സെക്രട്ടറി പി. ഇമ്രാന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്സ് ജന. സെക്രട്ടറിമാരായ അനസ് ചാലില്‍, വി.കെ.വി റഹീം, നടമ്മല്‍ രാജന്‍, അനില്‍ റോച്ച, കെ.പി സിറാജു എന്നിവര്‍ പ്രസംഗിച്ചു. എന്‍. ഷെഫീഖ് സ്വാഗതവും പി. നജ്മുദ്ദീന്‍ നന്ദിയും പറഞ്ഞു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait