ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു 

Published on 31 July 2020 12:58 pm IST
×

 

കണ്ണൂര്‍: പാപ്പിനിശ്ശേരി കാട്ടിലെ പള്ളിക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ബോട്ട് ജെട്ടിക്ക് സമീപത്തെ മിഥുന്‍ മുരളീധരന്‍ (25) ആണ് മരണപ്പെട്ടത്. സംസ്‌കാരം പിന്നീട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait