വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് ടെലിവിഷന്‍ വിതരണം ചെയ്തു 

Published on 31 July 2020 12:35 pm IST
×

കണ്ണാടിപ്പറമ്പ്: ഓണ്‍ലൈന്‍ പഠനത്തിന്റെ പ്രാധന്യം കണ്ടുകൊണ്ടു വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ ടി.വി ചലഞ്ചിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് യൂണിറ്റ് ടെലിവിഷന്‍ വിതരണം ചെയ്തു. വ്യാപാരി വ്യവസായി സമിതി മയ്യില്‍ ഏരിയാ സെക്രട്ടറി പി.പി ബാലകൃഷ്ണന്‍ ടി.വി കൈമാറി. യൂണിറ്റ് സെക്രട്ടറി പി.വി ശശിധരന്‍, പ്രസിഡന്റ് പി. ജഗന്നാഥന്‍, പി.പി രാജീവന്‍, സി. ഇബ്രാഹിംകുട്ടി, സുനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait