സ്നേഹ വിരുന്നൊരുക്കി എൻ.എസ്.എസ് യൂണിറ്റ്

kannur metro
Published on 31 July 2020 10:22 am IST
×

കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിൽ ക്വാറന്റൈന്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ജീവനക്കാർക്കും സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്നേഹവിരുന്ന് ഒരുക്കി. യൂണിറ്റ് തയ്യാറാക്കിയ സ്നേഹപ്പൊതി സ്കൂൾ പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ, പ്രോഗ്രാം ഓഫീസർ സുനിൽ മാസ്റ്റർ എന്നിവരിൽ നിന്ന് ചാർജ്ജ് ഓഫീസർ എ. പ്രകാശൻ ഏറ്റുവാങ്ങി. സ്നേഹ വിരുന്നിന് ജംഷീർ മാസ്റ്റർ, ആര്യ, സഞ്ജയ്, അൻസാഫ് എന്നിവർ നേതൃത്വം നൽകി.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait