ഗോപാലകൃഷ്ണന്‍ നിര്യാതനായി

Published on 10 July 2020 9:07 am IST
×

തളിപ്പറമ്പ്: കീഴാറ്റൂര്‍ കാനത്ത് ശിവ ക്ഷേത്രത്തിന് സമീപത്തെ ചുള്ളിവളപ്പില്‍ ഗോപാലകൃഷ്ണന്‍ (58) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കള്‍: മീനാക്ഷി, മനു. മരുമകന്‍: ഷിജു (ഉളിക്കല്‍). സഹോദരങ്ങള്‍: ദേവി, ശാന്ത, കമല, പരേതനായ രമേശന്‍. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ആടിക്കുംപാറ പൊതുശ്മശാനത്തില്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait