യു.ഡി.എഫ് നില്പു സമരം നടത്തി

kannur metro
Published on 09 July 2020 2:47 pm IST
×

നടുവിൽയു.ഡി.എഫ്  നടുവിൽ  മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നില്പു സമരം നടത്തി. സ്വർണ്ണ കളളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന ആവശ്യം ഉന്നയിച്ച് നടുവിൽ  നടത്തിയ സമരം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വക്താവ് ജോഷി കണ്ടത്തിൽ   ഉത്ഘാടനം ചെയ്തു യു ഡി എഫ്  ചെയർമാൻ  ഷാജി പാണകുഴി  അധ്യക്ഷം വഹിച്ചു. യു ഡി എഫ് കൺവീനർ കെ മുഹമ്മദ്‌ കുഞ്ഞി, കെ.പി. ഷുക്കൂർ. മോളിസജി,  ഷാജി മുതിരമല. ജേക്കപ്പ് പാണക്കുഴി.പി.പി  രാഘവൻ.എംജി. സുരേഷ് . റ്റി.ബാലൻ.ബി. നാസർ. വി. അൻവർ. തുടങ്ങിയവർ സംസാരിച്ചു


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait