കൂവേരിയിലെ കൊഴുവമ്മൽ മാധവി നിര്യാതയായി

kannur metro
Published on 08 July 2020 9:00 pm IST
×

തളിപ്പറമ്പ്: കൂവേരിയിലെ കൊഴുവമ്മൽ മാധവി (78) കീഴാറ്റൂരിലെ മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയ പുരയിൽ കുഞ്ഞിരാമൻ. മക്കൾ: സജീവൻ (അബുദാബി), സുനിൽ, സന്ദീപ് (ഇരുവരും ദുബായ്), ലിഷ (കീഴാറ്റൂർ). മരുമക്കൾ :ബിന്ദു (അഞ്ചാംപീടിക), റോസ് (ദുബൈ), രജില (ബക്കളം), സുരേഷ് കുമാർ (കൈരളി മെഡിക്കൽസ് തളിപ്പറമ്പ). സഹോദരങ്ങൾ: ഗോവിന്ദൻ, നാരായണൻ, കൃഷ്ണൻ, ലക്ഷ്മി, പരേതരായ കല്യാണി, ദേവകി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കൂവേരി കാക്കടവ് പൊതുശ്‌മശാനത്തിൽ.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait