നാളെ വൈദ്യുതി മുടങ്ങും

Published on 08 July 2020 8:07 pm IST
×

കണ്ണൂര്‍:  ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടന്നപ്പാലം, മുള്ളങ്കണ്ടി, പാമ്പുകണ്ടി, ജയന്തി റോഡ്, കുന്നത്ത് കാവ്, ചെറുമണല്‍, പന്നേന്‍പാറ, ചാലാട് ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബമ്മണാച്ചേരി, ഇല്ലംമുക്ക്, വള്ളിയോട്ട്, കിഴക്കെപറമ്പ്, ജാതിക്കാട് ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait