പ്രതിഷേധ പ്രകടനം നടത്തി

Published on 08 July 2020 8:15 am IST
×

തളിപ്പറമ്പ്: സ്വര്‍ണ്ണ കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ ടി.വി രവി, അഡ്വ. സക്കരിയ്യ കായക്കൂല്‍, കല്ലിങ്കീല്‍ പത്മനാഭന്‍, നബീസ ബീവി, രജനി രമാനന്ദ്, എം.എന്‍ പൂമംഗലം, മനോജ് സി.പി, നൗഷാദലി, കെ. രഞ്ചിത്ത്, ചിത്രനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait