കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് ഇന്ന് നിരോധനാജ്ഞ

Published on 08 July 2020 7:59 am IST
×

കണ്ണൂര്‍: മേയര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കണ്ണൂര്‍ കലക്ട്രേറ്റ് പരിസരത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗം, സ്വീകരണം, പ്രകടനം തുടങ്ങിയവ നിരോധിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും വരെയാണ് നിരോധനാജ്ഞ. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കുന്നതിനായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait