കൂനത്തറ ബാലകൃഷ്ണൻ നിര്യാതനായി

kannur metro
Published on 07 July 2020 10:47 pm IST
×

ചിറക്കൽ: പ്രമുഖ കോൺട്രാക്ടർ കാഞ്ഞിരത്തറ ഇ.കെ.നഗറിലെ രത്നാലയത്തിൽ കൂനത്തറബാലകൃഷ്ണൻ(76)നിര്യാതനായി. ഓടക്കുഴൽ സംഗീതപ്രേമിയായിരുന്നു. കണ്ണൂർ മാതാ അമൃതാനന്ദമയീമoത്തിൽ ഭജനയിൽ ഓടക്കുഴൽവായന പതിവായിരുന്നു.ഭാര്യ: പരേതയായ ഇ.കെ.രത്നാവതി.മക്കൾ: പ്രമീള, പ്രഷിൻ, പ്രതീഷ്.മരുമക്കൾ: വി.വി.ഉണ്ണികൃഷ്ണൻ,ധന്യപ്രഷിൻ,നിവ്യപ്രതീഷ്.സഹോദരങ്ങൾ: പത്മനാഭൻ,രവീന്ദ്രൻ, ഓമന, ശോഭന,പ്രേമ.സംസ്കാരം  ചിറക്കൽ മന്നയിലെ പൊതുശ്മശാനത്തിൽ നടന്നു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait